Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ടൗൺഹാൾ: എസ്.വൈ.എസ് നവോത്ഥാന സമ്മേളനം-കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ-2.30 കോംട്രസ്റ്റ് പരിസരം: കോംട്രസ്റ്റ് വീ വിങ് ഫാക്ടറി വർക്കേഴ്സ് സമരസഹായ സമിതി യോഗം-2.00 കാലിക്കറ്റ് ബുക്ക് ക്ലബ് ഹാൾ: 'ഞാനും ബുദ്ധനും നോവൽ' ചർച്ച-5.00 മർസൂഖ് വിമൻസ് കോളജ്: ശാസ്ത്രവേദി സംഘടിപ്പിക്കുന്ന 'ഊർജകിരൺ 2018-19' ഊർജസംരക്ഷണ-അക്ഷയ ഊർജ ബോധവത്കരണം-2.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: നിലമ്പൂർ ബാലൻ, നിലമ്പൂർ സന്തോഷ് അനുസ്മരണവും പ്രകാശ് കരിമ്പയുടെ ഫോേട്ടാ പ്രദർശനവും - കൽപറ്റ നാരായണൻ -5.00 കലക്ടറേറ്റ് പരിസരം: സംയുക്ത കർഷക സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന കർഷക അവകാശ റാലിയും സംഗമവും-10.00 ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്: സെമിനാർ ദേശീയത, ആഖ്യാനം, വിമർശനപാരമ്പര്യം-കെ.എം. സത്യനാരായണൻ-10.00 അളകാപുരി: ക്രെസ്റ്റ് സംഘടിപ്പിക്കുന്ന മുൻ പ്രസിഡൻറ് കെ.ആർ. നാരായണൻ സ്‌മാരക പ്രഭാഷണം-ടി.എം. കൃഷ്‌ണ-5.30 കാലിക്കറ്റ് സർവകലാശാല ഇ.എം.എസ് സെമിനാർ ഹാൾ: ഇസ്‌ലാമിക് ചെയർ സംഘടിപ്പിക്കുന്ന സെമിനാർ 'മലബാർ മുസ്‌ലിംകളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പങ്ക്'-10.00 ടാഗോർ ഹാൾ: കുടുംബശ്രീ 'ജീവനം' പദ്ധതിയുടെ ട്രെയിനിങ്-10.00 ചെറൂട്ടി റോഡ് വി.പി. സ്വാമി ഹാൾ: മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കുന്ന സെമിനാർ ആയുർവേദം ഫോർ സ്ട്രെസ് മാനേജ്‌മ​െൻറ് -4.30 സീ-ഷോർ ഓഡിറ്റോറിയം: ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പ്രവർത്തക കൺവെൻഷൻ-4.00 സേവാഭാരതി ബാലികാസദനം: സേവാഭാരതി സംഘടിപ്പിക്കുന്ന ഡോ. കെ. മാധവൻകുട്ടി അനുസ്മരണം-5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story