Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2019 11:32 PM GMT Updated On
date_range 19 March 2019 11:32 PM GMTചതുർദിന ദേശീയ സെമിനാർ ആദ്യഘട്ടത്തിനു സമാപനം
text_fieldsbookmark_border
വെള്ളിമാട്കുന്ന്: കോഴിക്കോട് ഗവ. ലോ കോളജിെൻറയും ക്ലിജോയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന ചതുർദിന ദേശീയ സെമിനാറിെൻറ ആദ്യഘട്ടത്തിനു സമാപനം. നാഷനൽ ലോ സ്കൂൾ മുൻ ഡയറക്ടറും ലോക ബാങ്ക് ലീഗൽ െഡവലപ്മെൻറൽ കൗൺസിൽ മുൻ ചീഫുമായിരുന്ന ഡോ. മോഹൻ ഗോപാൽ, മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. പ്രിയ എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് പ്രഫ. രമ്യ അധ്യക്ഷത വഹിച്ചു. അഡ്വ. റിപ്പിൽ ഹംസ മുഖ്യാതിഥിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story