Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിയും കൂടും നൽകി

കോഴിയും കൂടും നൽകി

text_fields
bookmark_border
കോഴിയും കൂടും നൽകി
cancel
കൊയിലാണ്ടി: നഗരസഭയുടെ 2017-18 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്തു. വെറ്ററിനറി ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍മാരായ വി. സുന്ദരന്‍, കെ. ഷിജു, ദിവ്യ സെല്‍വരാജ് നഗരസഭാംഗങ്ങളായ കെ.എം. ജയ, എം.പി. സ്മിത, കെ. ലത, പി.കെ. രാമദാസ്, ഡോ. നീനാകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story