Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കാട് പള്ളി നവീകരണം...

കക്കാട് പള്ളി നവീകരണം തുടങ്ങി

text_fields
bookmark_border
കക്കാട് പള്ളി നവീകരണം തുടങ്ങി
cancel
മുക്കം: കക്കാട് മസ്ജിദുൽ മുജാഹിദീൻ നവീകരണ, വിപുലീകരണ പ്രവൃത്തി കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി. പി. അബ്ദുല്ലക്കോയ മദനിയും വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂരും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഹുസൈൻ കക്കാട് അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് മദനി, കെ.എൻ.എം. സംസ്ഥാന സെക്രട്ടറി എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ടി.പി. അബ്ദുറസാഖ് ബാഖവി, നിസാർ ഒളവണ്ണ, കെ.എൻ.എം ശാഖ സെക്രട്ടറി സി.കെ. ഉമർ സുല്ലമി, പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. MKMUC 3 കക്കാട് മസ്ജിദുൽ മുജാഹിദീൻ നവീകരണ, വിപുലീകരണ പ്രവൃത്തി ഉദ്ഘാടനം കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനിയും വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂരും ചേർന്നു നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story