Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 11:31 PM GMT Updated On
date_range 7 Jan 2019 11:31 PM GMTകെ-ഡാറ്റ് നോഡൽ സെൻറർ
text_fieldsbookmark_border
ഫറോക്ക്: ഹയർ സെക്കൻഡറി വിദ്യാർഥികളുടെ അഭിരുചി പരിശോധിക്കുന്നതിനായി നടത്തുന്ന കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ ് ടെസ്റ്റിെൻറ (കെ-ഡാറ്റ്) നോഡൽ സെൻററായി ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിനെ തിരെഞ്ഞടുത്തു. ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ഹാഷിം, പി.ടി.എ. പ്രസിഡൻറ് പി.കെ. ജാഫർ, പി.ടി.എ വൈസ് പ്രസിഡൻറ് എം. ഷുക്കൂർ, കോഓഡിനേറ്റർ കെ. കോയ, പ്രധാനാധ്യാപകൻ എം.എ. നജീബ്, സ്റ്റാഫ് സെക്രട്ടറി കെ.ടി. കബീർ, എം. അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story