Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2019 11:31 PM GMT Updated On
date_range 4 Jan 2019 11:31 PM GMT'നിണമണിഞ്ഞ താഴ്വാരം' പ്രകാശനം ചെയ്തു
text_fieldsbookmark_border
നന്തിബസാർ: നടനും നാടക രചയിതാവുമായ മൊയ്തുവിെൻറ 'നിണമണിഞ്ഞ താഴ്വാരം' നാടകം പ്രഫ. സി.പി. അബൂബക്കർ പ്രകാശനം ചെയ്തു. തുറയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. പത്മനാഭൻ ഏറ്റുവാങ്ങി. ഇബ്രാഹിം തിക്കോടി പുസ്തക പരിചയം നടത്തി. നന്മ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി നന്മ സംസ്ഥാന വൈസ് പ്രസി. വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്തു. എ.എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വി.ഐ. ഹംസ, ബാബുരാജ് കൽപത്തൂർ, മൊയ്തു മാനക്കൽ, മജീദ് കാവിൽ, എം.ടി. ബാബു, കേളപ്പൻ കാർത്തിക എന്നിവർ സംസാരിച്ചു. തുടർന്ന് കവിയരങ്ങും മെഗാ സ്റ്റേജ്ഷോയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story