Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2019 11:32 PM GMT Updated On
date_range 2019-01-04T05:02:59+05:30പ്രതിഷേധപ്രകടനം
text_fieldsമേപ്പയൂർ: ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. സുരേഷ് കണ്ടോത്ത്, മധു പുഴയരികത്ത്, ആയടത്തിൽ രാജീവൻ, വിജയൻ വിളയാട്ടൂർ, ഇ. ശങ്കരൻ എന്നിവർ നേതൃത്വം നൽകി.
Next Story