Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2019 11:31 PM GMT Updated On
date_range 2019-01-04T05:01:21+05:30ചിലവുകൾ ഏറ്റെടുത്തു
text_fieldsമുക്കം: ശിശുസംരക്ഷണ കേന്ദ്രത്തിലെ കുട്ടിയെ ഏറ്റെടുത്ത് ആനയാംകുന്ന് ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ്. കോഴിക്കോട്ടെ ശിശുസംരക്ഷണ കേന്ദ്രമായ തണലിലെ കൊച്ചു പെൺകുട്ടിയുടെ ഒരു വർഷത്തേക്കുള്ള െചലവുകളാണ് എൻ. എസ്.എസ് ഏറ്റെടുത്തത്. പ്രിൻസിപ്പൽ സി.പി. ചെറിയ മുഹമ്മദ് സ്പോൺസർഷിപ്പ് തുക തണൽ സെക്രട്ടറി വിജയനു കൈമാറി. പ്രോഗ്രാം ഓഫിസർ സില്ലി ബി. കൃഷ്ണൻ, ജൽവ, അർജുൻ തുടങ്ങിയവർ സംസാരിച്ചു.
Next Story