Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2019 11:34 PM GMT Updated On
date_range 2019-01-02T05:04:06+05:30ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു
text_fieldsഈങ്ങാപ്പുഴ: ചുരത്തിൽ വാഹനങ്ങളുടെ കൂട്ടിയിടി. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ ഒന്നാം വളവിനടുത്ത് ട്രാവലറും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പൊലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Next Story