Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവവിദ്യാർഥി സംഗമം

പൂർവവിദ്യാർഥി സംഗമം

text_fields
bookmark_border
പൂർവവിദ്യാർഥി സംഗമം
cancel
കോടഞ്ചേരി: സ​െൻറ് ജോസഫ്സ് ഹൈസ്കൂൾ 1997 എസ്.എസ്.എൽ.സി ബാച്ച് ഓർമകളുടെ പൂക്കാലം ഗ്രൂപ്പി​െൻറ ആദ്യ സംഗമം തുഷാര റൂഫ് ഗാർഡനിൽ നടന്നു. ഉദ്‌ഘാടനം കോടഞ്ചേരി സ​െൻറ് മേരീസ് പള്ളി അസി. വികാരി ഫാ. ജോബിൻ തുണ്ടത്തിൽ നിർവഹിച്ചു. ഗ്രൂപ് അംഗവും തലപ്പുഴ കാർമൽ ഹിൽ ആശ്രമം പള്ളി വികാരിയുമായ ഫാ. റോജി കഴുകനോലിക്കൽ, കോടഞ്ചേരി പഞ്ചായത്ത് അംഗം സിജി മത്തായി, സന്തോഷ് സെബാസ്റ്റ്യൻ, ജിനു തോമസ്, സന്തോഷ് മരുതോലി, സിജോ ജോസഫ്, മെൽബി മാത്യു എന്നിവർ സംസാരിച്ചു. ഗ്രൂപ് അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story