Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരാട് ഷോപ്പിങ്​...

കാരാട് ഷോപ്പിങ്​ മാമാങ്കത്തിന് തുടക്കം

text_fields
bookmark_border
കാരാട് ഷോപ്പിങ്​ മാമാങ്കത്തിന് തുടക്കം
cancel
കാരാട്: വ്യാപാരി വ്യവസായി ഏകോപന സമിതി കാരാട് യൂനിറ്റി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഷോപ്പിങ് മാമാങ്കത്ത ിന് തുടക്കമായി. ജനുവരി ഒന്നു മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് പരിപാടി. ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ മുഖ്യാതിഥിയായിരുന്നു. ഷോപ്പിങ് കൂപ്പൺ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് വിമല പാറക്കണ്ടത്തിൽ നിർവഹിച്ചു. സന്നദ്ധപ്രവർത്തക നർഗീസ് ബീഗത്തിന് ഉപഹാരം നൽകി. പി.ടി. ഷൺമുഖൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം രോഹിൽ നാഥ്, എൻ. ഭാഗ്യനാഥ്, ചന്ദ്രദാസൻ, ഫൈസൽ, സി.പി. ലുഖ്മാൻ, സേതുമാധവൻ, സി.പി. ഹമീദ്, പി.കെ. അജയൻ, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story