Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2018 11:32 PM GMT Updated On
date_range 31 Dec 2018 11:32 PM GMTവഴിവിളക്ക് പദ്ധതി
text_fieldsbookmark_border
മുക്കം: നഗരസഭ 18ാം വാർഡിൽ വെൽെഫയർ പാർട്ടിയുടെ നേതൃത്വത്തിൽ നടപ്പാക്കി. ആറ്റുപുറം കോളനിയിലുൾപ്പെടെ വാർഡിെൻറ വ ിവിധ പ്രദേശങ്ങളിൽ വീട്ടുകാരുടെ സഹകരണത്തോടെയാണ് വിളക്ക് തെളിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വെൽെഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി നിർവഹിച്ചു. എ.പി. നസീം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ശഫീഖ് മാടായി, പി.പി. അനിൽകുമാർ, പദ്ധതി കൺവീനർ സലിം പഞ്ചാബി, കെ.വി. കാദർകുട്ടി, കെ.വി. റഫീഖ് എന്നിവർ സംസാരിച്ചു. ഉബൈദുല്ല കൊടപ്പന, ഫാസിൽ മേക്കുത്ത്, റിയാസ് ബാബു, കെ.വി. മനാഫ്, എ. സക്കീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story