Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2018 11:33 PM GMT Updated On
date_range 2018-12-31T05:03:59+05:30നവോത്ഥാനത്തിെൻറ പേരിൽ സർക്കാർ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു
text_fieldsപേരാമ്പ്ര: നവോത്ഥാനത്തിെൻറ പേരിൽ സർക്കാർ നടത്തുന്നത് വർഗീയ ചേരിതിരിവാണെന്ന് കോൺഗ്രസ് കായണ്ണ മണ്ഡലം പൊതുയോഗം ആരോപിച്ചു. രാജേഷ് ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജിതേഷ് മുതുകാട്, വി.സി. ഗിരീഷ് കുമാർ, സി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Next Story