Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനവോത്ഥാന സദസ്സ്

നവോത്ഥാന സദസ്സ്

text_fields
bookmark_border
നവോത്ഥാന സദസ്സ്
cancel
പേരാമ്പ്ര: വർഗീയ മതിലിനെതിരെ ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തിരിക്കരയിൽ നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സൂഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇക്ബാൽ, ഇ.വി. രാമചന്ദ്രൻ, മുനീർ എരവത്ത്, കെ.കെ. വിനോദൻ, രാജൻ മരുതേരി, എൻ.പി. വിജയൻ, കെ.വി. രാഘവൻ, പുതുക്കോട്ട് രവീന്ദ്രൻ, എസ്. സുനന്ദ്, ഷൈലജ ചെറുവോട്ട്, കെ.കെ. സൂപ്പി, കെ.എം. ശങ്കരൻ, കെ.കെ. ലീല, സത്യൻ കല്ലൂർ, നാരായണി വിനോദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story