Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളീയം വ്യാപാര...

കേരളീയം വ്യാപാര കുടുംബസംഗമം

text_fields
bookmark_border
കേരളീയം വ്യാപാര കുടുംബസംഗമം
cancel
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റി​െൻറ നേതൃത്വത്തില്‍ കുടുംബസംഗമം നടത്തി. സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.എം. രാജീവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ മുഖ്യാതിഥിയായിരുന്നു. ജില്ല ജനറല്‍ സെക്രട്ടറി ടി. സേതുമാധവന്‍ മുഖ്യസഹകാരികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. യൂത്ത് വിങ് ജില്ല പ്രസിഡൻറ് മനാഫ് കാപ്പാടിന് യൂത്ത് ഐക്കണ്‍ പുരസ്‌കാരം സമര്‍പ്പിച്ചു. മീനാക്ഷി ഗുരുക്കൾ, നഗരസഭാംഗങ്ങളായ എം. സുരേന്ദ്രന്‍, വി.പി. ഇബ്രാഹിംകുട്ടി, കെ. ലത, നിയോജക മണ്ഡലം പ്രസിഡൻറ് മാണിയോത്ത് മൂസ, വനിത വിങ് സംസ്ഥാന പ്രസിഡൻറ് സൗമിനി മോഹന്‍ദാസ്, എസ്.പി.എച്ച്. ശിഹാബുദ്ദീന്‍, മൂസ മേക്കുന്നത്ത്, എ.പി. പ്രഭീത്, ടി.പി. ഇസ്മാഇൗല്‍, എം. ശശീന്ദ്രന്‍, വി.പി. ബഷീര്‍, ഷഹീര്‍ എന്നിവര്‍ സംസാരിച്ചു. പടം. Koy545 വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റി​െൻറ വ്യാപാര കുടുംബസംഗമം സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story