Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2018 11:35 PM GMT Updated On
date_range 29 Dec 2018 11:35 PM GMTനന്തി കോടിക്കൽ ബീച്ച് റോഡിെൻറ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
നന്തിബസാർ: തകർന്ന നന്തി കോടിക്കൽ ബീച്ച് റോഡിെൻറ പുനർനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെംബർ എം. പി. അജിത നിർവഹിച്ചു. കോളജ് മുക്കിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് നന്തി മുതൽ കോടിക്കൽ ഐസ് പ്ലാൻറ് വരെയുള്ള നാലര കിലോമീറ്റർ ദൂരത്തിലാണ് റോഡ് നവീകരിക്കുന്നത്. വൈസ് പ്രസിഡൻറ് കെ. ജീവനന്തൻ, ബ്ലോക്ക് മെംബർ മുതുകുനി മുഹമ്മദലി, ടി. ശശി, ടി.പി. റസാഖ്, ടി.പി. പുരുഷു എന്നിവർ സംസാരിച്ചു. വാർഡ് മെംബർ എം. സോമലത സ്വാഗതവും കൺവീനർ റസൽ നന്തി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story