Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാത്രയയപ്പും...

യാത്രയയപ്പും പൂര്‍വവിദ്യാർഥി സംഗമവും

text_fields
bookmark_border
യാത്രയയപ്പും പൂര്‍വവിദ്യാർഥി സംഗമവും
cancel
താമരശ്ശേരി: പള്ളിപ്പുറം എ.എല്‍.പി സ്‌കൂളില്‍നിന്നും 34 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപിക കൃഷ്ണകു മാരിക്ക് നടന്നു. കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജലീല്‍ തച്ചംപൊയില്‍ അധ്യക്ഷത വഹിച്ചു. പ്രകാശന്‍, ദിലീപ്കുമാര്‍, വി. നിമിഷ്, ഗീത, സി.കെ. സിനി, കെ.പി മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story