Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹയര്‍ സെക്കൻഡറി...

ഹയര്‍ സെക്കൻഡറി സ്‌കൗട്ട്സ്​ ആൻഡ്​​ ഗൈഡ്‌സ് നവനിർമാണ്‍ ക്യാമ്പിനു തുടക്കം

text_fields
bookmark_border
ഹയര്‍ സെക്കൻഡറി സ്‌കൗട്ട്സ്​ ആൻഡ്​​ ഗൈഡ്‌സ് നവനിർമാണ്‍ ക്യാമ്പിനു തുടക്കം
cancel
താമരശ്ശേരി: ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നവനിര്‍മാണ്‍ ക്യാമ്പിന് കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കൻഡറി സ് ‌കൂളില്‍ തുടക്കമായി. 43 യൂനിറ്റുകളില്‍നിന്നായി ആയിരത്തോളം വിദ്യാർഥികള്‍ പങ്കെടുക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എം. രാധാമണി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൗട്ട്സ് ജില്ല കമീഷണര്‍ വി.ഡി. സേവ്യര്‍ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിധീഷ് കല്ലുള്ളതോട്, മതാരി ജുവൈരിയ, ഇന്ദിര ശ്രീധരന്‍, ബീന ജോര്‍ജ്, എം.എ. അബ്രഹാം, ത്രേസ്യാമ തോമസ്, സി. ഭാഗ്യ, പി.വി. പ്രസീന, ഹണി പോള്‍, ഷിവിച്ചന്‍ മാത്യു, അബ്ദുല്‍ ബാരി, മുജീബ് ചളിക്കോട, ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ല സെക്രട്ടറി വി.ടി. ഫിലിപ്പ് സ്വാഗതവും ജസ്റ്റിന്‍ ജോസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story