Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരുണ്യം ജൂനിയേഴ്സ്...

കാരുണ്യം ജൂനിയേഴ്സ് ഷൂട്ടൗട്ട് ഫെസ്​റ്റ്​ നടത്തി

text_fields
bookmark_border
കാരുണ്യം ജൂനിയേഴ്സ് ഷൂട്ടൗട്ട് ഫെസ്​റ്റ്​ നടത്തി
cancel
കാരുണ്യം ജൂനിയേഴ്സ് ഷൂട്ടൗട്ട് ഫെസ്റ്റ് നടത്തി ഓമശ്ശേരി: കാരുണ്യം ജൂനിയേഴ്സ് സംഘടിപ്പിച്ച ഷൂട്ടൗട്ട് ഫെസ്റ് റ് കൊടുവള്ളി സബ് ഇൻസ്‌പെക്ടർ പ്രജീഷ് ഉദ്ഘാടനം ചെയ്തു. നിസാർ ചെറുവോട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹിമാൻ, അംഗം ഭാസ്കരൻ, പി.എ. ഹുസൈൻ (സമീക്ഷ), രാജീവ് (കാസിനോ), യു. വിനോദ് കുമാർ (ഉറവ്), എം.കെ. നജുമുദ്ദീൻ, സി.വി. അബ്ദുറഹിമാൻ, മുഹമ്മദ് മേലാമ്പ്ര, വി.പി. മൂസ, പി.വി. ഷെരീഫ്, സൈനുദ്ദീൻ, അബു , മൻസൂർ എന്നിവർ സംസാരിച്ചു. ഷൂട്ടൗട്ട് ഫെസ്റ്റിൽ 150 പേർ മത്സരിച്ചു. ഇസ്മായിൽ ഈങ്ങാപ്പുഴ ഒന്നാം സമ്മാനം നേടി. ഫാസിൽ കാരമൂലക്കാണ് രണ്ടാം സ്ഥാനം. ഫോട്ടോ: OMA20 ഓമശ്ശേരി കാരുണ്യം ജൂനിയേഴ്സ് സംഘടിപ്പിച്ച ഷൂട്ടൗട്ട് ഫെസ്റ്റ് കൊടുവള്ളി എസ്.ഐ പ്രജീഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story