Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2018 11:33 PM GMT Updated On
date_range 2018-12-28T05:03:59+05:30അഖിലേന്ത്യ ഫ്ലഡ്‌ലിറ്റ് സെവന്‍സ്; ഗാലറിക്ക് കാല്‍നാട്ടി
text_fieldsതാമരശ്ശേരി: ജനുവരി ആറു മുതല്‍ താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഇന്‍സാറ്റ് അഖിലേന് ത്യ ഫ്ലഡ്‌ലിറ്റ് സെവന്‍സ് ഫുട്‌ബാള്‍ ടൂർണമെൻറിെൻറ ഗാലറി കാല്‍നാട്ടല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നവാസ് ഈര്‍പ്പോണ നിർവഹിച്ചു. ഷാനവാസ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കോരങ്ങാട്, ഇന്‍സാറ്റ് അംഗങ്ങളായ ഫവാസ്, റഫീഖ്, മജീദ്, ടി.പി. അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. എ.പി. സമദ് സ്വാഗതവും അമീറലി നന്ദിയും പറഞ്ഞു. ഏഴായിരത്തോളം പേരെ ഉള്‍ക്കൊള്ളുന്ന ഗാലറിയാണ് സജ്ജീകരിക്കുന്നത്. ക്യാപ് sevens football tour.jpg താമരശ്ശേരിയില്‍ ആരംഭിക്കുന്ന അഖിലേന്ത്യ ഫ്ലഡ്‌ലിറ്റ് സെവന്‍സ് ഫുട്‌ബാള്‍ ടൂർണമെൻറിെൻറ ഗാലറി കാല്‍നാട്ടല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നവാസ് ഈര്‍പ്പോണ നിർവഹിക്കുന്നു
Next Story