Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതി​േ​ഷധ ദിനം...

പ്രതി​േ​ഷധ ദിനം ആചരിച്ചു

text_fields
bookmark_border
പ്രതി​േ​ഷധ ദിനം ആചരിച്ചു
cancel
കോഴിക്കോട്: ബാങ്ക് ഒാഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് ലയനനീക്കത്തിൽനിന്ന് സർക്കാർ പിൻവാങ്ങുക, വൻകിട കോർപറേ റ്റ് കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാൻ കർശന നടപടികൾ സ്വീകരിക്കുക, ജനകിയ ബാങ്കിങ് സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 26ന് നടക്കുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്കിനോടനുബന്ധിച്ച് പ്രതിഷേധദിനം ആചരിച്ചു. ബാങ്ക് യൂനിയനുകളുടെ െഎക്യവേദിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും ഒാഫിസർമാരും കോഴിക്കോട് ബാങ്ക് ഒാഫ് ബറോഡ ശാഖക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.വി. സൂരി, എൻ. വേണുഗോപാലൻ, എസ്. ബാലകൃഷ്ണൻ, റക്സി ഇഗ്നേഷ്യസ്, വി. ഗിരീശൻ, എം.എം. ജയരാജ്, സുധേഷ് ശ്രീധരൻ, വി. ദേവദാസൻ, പോൾ ചാക്കോ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story