Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2018 11:32 PM GMT Updated On
date_range 2018-12-25T05:02:45+05:30വനിത മതിൽ വിളംബര ജാഥ നടത്തി
text_fieldsവനിത മതിൽ വിളംബര ജാഥ നടത്തി ഓമശ്ശേരി: ജനുവരി 1-നു നടക്കുന്ന വനിത മതിൽ പ്രചാരണ ഭാഗമായി പഞ്ചായത്തു തല സംഘാടക സമിതി ആഭിമുഖ്യത്തിൽ ഓമശ്ശേരിയിൽ വനിതകളുടെ വിളംബര ജാഥ നടന്നു. വർണക്കടകളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ നടത്തിയ ജാഥ താഴെ അങ്ങാടിയിൽ നിന്നാരംഭിച്ചു ബസ് സ്റ്റാന്റിൽ സമാപിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീബ അരീക്കൽ, ഷൈനി ബാബു, വസന്ത രാജേന്ദ്രൻ, ഗിരിജ സുമോദ്, ചന്ദ്രമതിപുത്തൻപുരയിൽ,സി.ഡി.എസ് ചെയർപേഴ്സൻ തങ്കമണി, സതി എന്നിവർ നേതൃത്വം നൽകി. സാവിത്രി, രേഖ, നൂറിയ, ശൈലജ, ഉഷാദേവി എന്നിവർ സംസാരിച്ചു.
Next Story