Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമനാട്ടുകര ഷോപ്പിങ്​...

രാമനാട്ടുകര ഷോപ്പിങ്​ ഫെസ്​റ്റി​വൽ മെഗാ സമ്മാന വിതരണം നടത്തി

text_fields
bookmark_border
രാമനാട്ടുകര ഷോപ്പിങ്​ ഫെസ്​റ്റി​വൽ മെഗാ സമ്മാന വിതരണം നടത്തി
cancel
രാമനാട്ടുകര ഷോപ്പിങ് ഫെസ്റ്റിവൽ മെഗാ സമ്മാന വിതരണം നടത്തി രാമനാട്ടുകര: ഷോപ്പിങ് ഫെസ്റ്റിവൽ മെഗാ സമ്മാന വിതരണം നടത്തി. മേയ് 10 മുതൽ ഒക്ടോബർ 12 വരെ നടത്തിയ രാമനാട്ടുകര ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ചെയർമാൻ അലി പി. ബാവ അധ്യക്ഷത വഹിച്ചു. നഗരത്തിൽ വെക്കുന്ന കാവൽ കണ്ണുകളുടെ ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു . മുനിസിപ്പൽ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ സമ്മാന വിതരണം നടത്തി. ഉപാധ്യക്ഷ പി.കെ. സജ്ന, കൗൺസിലർ വി.എം. പുഷ്പ, കെ.വി.വി. എസ്റ്റ് സംസ്ഥാന െസക്രട്ടറി കെ. സേതുമാധവൻ, ഫറോക്ക് എസ്.ഐ അനിൽ കുമാർ, കെ.എം. ഹനീഫ, ഒ.പി. രാജൻ, കെ.കെ. ശിവദാസ്, പി.എം. അജ്മൽ, മനാഫ് കാപ്പാട്, കെ. സലീം, മുബാറക് സുബൈർ, സ്വദേശി ജംഷി, പാച്ചീരി സൈതലവി, പൊറ്റത്തിൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം: FARO 75 രാമനാട്ടുകര ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story