Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാഴെ മുടൂർ-ഏലിയമ്പ്രമല ...

താഴെ മുടൂർ-ഏലിയമ്പ്രമല റോഡ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
താഴെ മുടൂർ-ഏലിയമ്പ്രമല റോഡ് ഉദ്ഘാടനം ചെയ്തു
cancel
ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് 19ാം വാർഡിലെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച ഏലിയമ്പ്രമല-കുടുക്കിൽ റോഡ് ഉദ്ഘാടനം വാർഡ് മെംബർ കെ.കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ഒ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഒ.കെ. നാരായണൻ, ഒ.കെ. വിനോദ്, ഒ.കെ. ഷാജി, സോമൻ, നാരായണൻ, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story