Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗവ. ലോ കോളജ് യൂനിയന്‍...

ഗവ. ലോ കോളജ് യൂനിയന്‍ വീണ്ടും എസ്.എഫ്.ഐക്ക്

text_fields
bookmark_border
ഗവ. ലോ കോളജ് യൂനിയന്‍ വീണ്ടും എസ്.എഫ്.ഐക്ക്
cancel
വെള്ളിമാട്കുന്ന്: കോഴിക്കോട് ഗവ. ലോ കോളജ് യൂനിയന്‍ തുടര്‍ച്ചയായി അഞ്ചാം തവണയും എസ്.എഫ്.ഐക്ക്. വൻ ഭൂരിപക്ഷത്തില ാണ് എസ്.എഫ്.െഎ സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടത്. എൻ. മുഹമ്മദ് സാലിഹ് (ചെയര്‍), പ്രിയങ്ക ടി.പി. (വൈസ് ചെയര്‍), വിഷ്ണു മനോഹര്‍ (ജന. സെക്ര), ഐഫ അബ്ദുറഹ്മാന്‍ (ജോ. സെക്ര), വിഷ്ണു പ്രിയ (ഫൈന്‍ ആര്‍ട്സ്), പി. ആയിഷ (എഡിറ്റര്‍), മുഹമ്മദ് അന്‍വര്‍ സയിദു (ജനറല്‍ ക്യാപ്റ്റന്‍), അഷ്ബിന്‍ കൃഷ്ണ (മൂട്ട് ക്ലബ് സെക്രട്ടറി) എന്നിവരാണ് ജനറല്‍ പാനലിൽ വിജയിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story