Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷകസംഗമം

കർഷകസംഗമം

text_fields
bookmark_border
കർഷകസംഗമം
cancel
മുക്കം: പൊറ്റശ്ശേരിയിൽ സംഘടിപ്പിച്ച മുക്കം കൃഷി ഓഫിസർ ഡോ. പ്രിയ മോഹൻ ഉദ്ഘാടനം ചെയ്തു. ടി.കെ. പോക്കുട്ടി അധ്യക്ഷ ത വഹിച്ചു. റിട്ട. കൃഷി ഓഫിസർ രാജൻ മാമ്പറ്റ തോട്ടപരിപാലനം വിശദീകരിച്ചു. ബാബു കൂടരഞ്ഞി, ജമീല ലത്തീഫ്, എൻ. സുലൈമാൻ, കെ.ടി. ഉണ്ണിമോയി എന്നിവർ സംസാരിച്ചു. സി.ടി. ജമീല ലത്തീഫ്, എസ്.എ. ജമാൽ പൊറ്റശ്ശേരി, ഖദീജ മജീദ് അമ്പലത്തിങ്ങൽ എന്നിവർക്ക് മികച്ച അടുക്കളത്തോട്ടത്തിനുള്ള സമ്മാനങ്ങൾ കൃഷി ഓഫിസർ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story