Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2018 11:34 PM GMT Updated On
date_range 21 Dec 2018 11:34 PM GMTസ്ത്രീ ശാക്തീകരണത്തിൽ സഹകരണ സംഘങ്ങൾക്ക് പ്രധാന പങ്ക് -രമേശ് ചെന്നിത്തല
text_fieldsbookmark_border
തിരുവമ്പാടി: വനിത ശാക്തീകരണത്തിൽ സഹകരണ സംഘങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗ്രാമങ്ങൾ സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ സഹകരണ പ്രസ്ഥാനങ്ങൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി വനിത സഹകരണ സംഘത്തിെൻറ നവീകരിച്ച ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡൻറ് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു. സ്വർണ വായ്പ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം സി.കെ. കാസിം, എൻ. സുബ്രഹ്മണ്യൻ, ഫിലിപ് പാമ്പാറ, ബോസ് ജേക്കബ്, എൻ.കെ. അബ്ദുറഹ്മാൻ, കെ.എം. മുഹമ്മദാലി, ബാബു പൈക്കാട്ടിൽ, ഹബീബ് തമ്പി, ജിജി കെ. തോമസ്, കെ.എ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story