Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫറോക്കിൽ വിദ്യാർഥികൾ...

ഫറോക്കിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ബസ്​ സ്​റ്റാൻഡിലെ ബേക്കറിക്ക് നാശനഷ്​ടം

text_fields
bookmark_border
ഫറോക്കിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ബസ്​ സ്​റ്റാൻഡിലെ ബേക്കറിക്ക് നാശനഷ്​ടം
cancel
ഫറോക്ക്: ഇരുവിഭാഗം കോളജ് വിദ്യാർഥികൾ തമ്മിൽ ഫറോക്ക് ബസ് സ്റ്റാൻഡിൽ ഉണ്ടായ സംഘർഷത്തിൽ ബസ് സ്റ്റാൻഡ് കെട്ടിടത് തിൽ പ്രവർത്തിക്കുന്ന ബേക്കറിക്ക് നാശനഷ്ടം. തങ്കം ബേക്കറിക്കു മുന്നിൽ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘർഷത്തിലാണ് ഭരണികളും പലഹാരങ്ങളും താഴെവീണ് നശിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഫറോക്ക് പൊലീസെത്തി വിദ്യാർഥികളെ സ്റ്റാൻഡിൽനിന്നും ഒഴിവാക്കിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story