Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2018 11:33 PM GMT Updated On
date_range 20 Dec 2018 11:33 PM GMTസിമ്പോസിയം
text_fieldsbookmark_border
മുക്കം: വനിത ശിശു വികസന വകുപ്പിെൻറയും ജില്ല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസ്, കുന്ദമംഗലം അഡീഷനലിെൻറയും (മുക്കം) ആഭിമുഖ്യത്തിൽ 'സ്ത്രീ, ആർത്തവം, പൗരാവകാശം'എന്ന വിഷയത്തിൽ നടത്തി. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ടി. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. റിട്ട. ജഡ്ജി ശാന്തകുമാരി മേനോൻ, ആതിര, ആനന്ദ കനകം, ആർ.എ. സുജല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story