Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറബിഭാഷ ദിനാചരണം

അറബിഭാഷ ദിനാചരണം

text_fields
bookmark_border
അറബിഭാഷ ദിനാചരണം
cancel
കൂട്ടാലിട: നരയംകുളം എ.യു.പി സ്കൂളിൽ അന്താരാഷ്ട്ര അറബിഭാഷ ദിനാചരണ പരിപാടി യുവ ഗായകൻ റഷീദലി കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. പ്രധാനാധ്യാപിക എ. വത്സല അധ്യക്ഷത വഹിച്ചു. എ. സീനത്ത്, എം.ടി. മുനീർ, ശ്രീകുമാരൻ, ടി.എം. ബിന, ആമീർ മുഹമ്മദ്, മിൻഹാമറിയം എന്നിവർ സംസാരിച്ചു. സി.കെ. വിജയലക്ഷ്മി നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story