Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2018 11:33 PM GMT Updated On
date_range 2018-12-20T05:03:55+05:30കെയർ ഹോം പദ്ധതി തറക്കല്ലിട്ടു
text_fieldsമുക്കം: സഹകരണ വകുപ്പിെൻറയും കാരശ്ശേരി ബാങ്കിെൻറയും നേതൃത്വത്തിൽ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി എടലമ്പാട്ട് കോളനിയിൽ കല്യാണിക്കുവേണ്ടിയുള്ള വീടിെൻറ തറക്കല്ലിടൽ സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ കെ. ഉദയഭാനു നിർവഹിച്ചു. ജോയൻറ് ഡയരക്ടർ എൻ.എ. ശെൽവകുമാർ അധ്യക്ഷത വഹിച്ചു.
Next Story