Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2018 11:34 PM GMT Updated On
date_range 18 Dec 2018 11:34 PM GMTപാലോളി ജുമാമസ്ജിദ് ഉദ്ഘാടനം നാളെ
text_fieldsbookmark_border
നടുവണ്ണൂർ: പുനർനിർമിച്ച പാലോളി ജുമാമസ്ജിദിെൻറ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് മഗ്രിബ് നമസ്കാരത്തിനു നേതൃത്വം നൽകി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്നു ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സിറാജുദ്ദീൻ ഫൈസി അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ മുഖ്യ പ്രഭാഷണം നടത്തും. 6.30ന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ബശീർ ഫൈസി ദേശമംഗലം, റഫീഖ് സകരിയ ഫൈസി എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ എം. പോക്കർ കുട്ടി, മജീദ് പാലോളി, നിസാർ ദാരിമി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story