Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളത്തിങ്ങൽ-പുറായിൽ...

വെള്ളത്തിങ്ങൽ-പുറായിൽ നടപ്പാത ഉദ്ഘാടനം

text_fields
bookmark_border
വെള്ളത്തിങ്ങൽ-പുറായിൽ നടപ്പാത ഉദ്ഘാടനം
cancel
കൊടുവള്ളി: കിഴക്കാത്ത് ഗ്രാമപഞ്ചായത്തി​െൻറ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത താനിക്ക പുറാ യിൽ വെള്ളത്തിങ്ങൽ പുറായിൽ നടപ്പാത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസൈൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വികസന ഫണ്ടായ 4,53,000 രൂപ ചെലവഴിച്ചാണ് നടപ്പാതയുടെ പ്രവൃത്തി നടത്തിയത്. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം. മനോജ് അധ്യക്ഷത വഹിച്ചു. വി.സി. ഹമീദ്, പ്രതീഷ്, നാസർ, മൻസൂർ, അബ്ദുറഹിമാൻ, ഭാസ്കരൻ, മോളി, സുനീറ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story