Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതണൽ മരത്തി​െൻറ...

തണൽ മരത്തി​െൻറ മുറിച്ചിട്ട ഭാഗം റോഡരികിൽ തന്നെ

text_fields
bookmark_border
തണൽ മരത്തി​െൻറ മുറിച്ചിട്ട ഭാഗം റോഡരികിൽ തന്നെ
cancel
നന്മണ്ട: കഴിഞ്ഞ കാലവർഷത്തിൽ കടപുഴകി വീണ തണൽമരത്തി​െൻറ മുറിച്ചിട്ട ഭാഗങ്ങൾ റോഡരികിൽനിന്നും നീക്കാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നു. നന്മണ്ട 12ലാണ് കാൽനടക്കാർക്ക് ഭീഷണിയായി മാറിയ മരത്തി​െൻറ മുറിച്ചിട്ട കഷണങ്ങൾ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും തൊട്ടടുത്ത രണ്ട് എൽ.പി സ്കൂൾ വിദ്യാർഥികളും ഇതിലൂടെയാണ് യാത്രചെയ്യുന്നത്. ഒരേസമയം ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വരുമ്പോൾ മാറിനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. മരത്തടി റോഡരികിൽനിന്നും മാറ്റി സ്കൂൾ കുട്ടികളടക്കമുള്ള കാൽനടക്കാരുടെ യാത്ര സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story