Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ ഊർജ സംരക്ഷണ ദിന...

ദേശീയ ഊർജ സംരക്ഷണ ദിന ആഘോഷം

text_fields
bookmark_border
ദേശീയ ഊർജ സംരക്ഷണ ദിന ആഘോഷം
cancel
കൊയിലാണ്ടി: ദേശീയ ഊർജദിനാഘോഷത്തി​െൻറ ഭാഗമായി ഗവ. ഐ.ടി.ഐയിൽ റാലിയും ഊർജസംരക്ഷണ പ്രതിജ്ഞയും നടത്തി. എനർജി മാനേജ്മ​െൻറ് സ​െൻറർ തിരുവനന്തപുരം സി.ഇ.ഡിയുമായി ചേർന്ന് കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയത്തി​െൻറ സഹായത്തോടെയാണ് പരിപാടി നടത്തിയത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ. ബിനില അധ്യക്ഷത വഹിച്ചു. ഐ.ടി.ഐ പ്രിൻസിപ്പൽ ടി.കെ. സുമതി ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. സതീശൻ ബോധവത്കരണ ക്ലാസെടുത്തു. മുചുകുന്ന് ഭാസ്കരൻ, എം. സഞ്ജയ്, അക്ഷയ്, കെ.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story