Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2018 11:32 PM GMT Updated On
date_range 12 Dec 2018 11:32 PM GMTവിഭജനത്തിനെതിരെ പ്രതിരോധം തീർക്കണം: മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsbookmark_border
നന്മണ്ട: ബഹുസ്വരതയിൽ ഊന്നിയ മതേതര സമൂഹത്തെ മതവൈറിയുടെ പേരിൽ വിഭജിക്കാനുള്ള സംഘ്പരിവാർ പ്രചാരണങ്ങൾക്കെതിരെ ര ാഷ്ട്രീയ പ്രതിരോധം തീർക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പി നന്മണ്ട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് സി.കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി. സുധാകരൻ, മുക്കം മുഹമ്മദ്, എം. ഗംഗാധരൻ, കെ.വി. വേലായുധൻ, എൻ.സി.പി ചേളന്നൂർ ബ്ലോക്ക് പ്രസിഡൻറ് എം.പി. സജിത്കുമാർ, എ.പി. ശരത്ചന്ദ്ര പ്രസാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story