Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇസ്​ലാമിക കലാമേള

ഇസ്​ലാമിക കലാമേള

text_fields
bookmark_border
അത്തോളി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ തലക്കുളത്തൂർ േറഞ്ച് അത്തോളി പൊലീസ് എസ്.ഐ ആർ.എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മാട്ടുവയൽ അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. സമ്മാന വിതരണം സാജിദ് കോറോത്ത് നിർവഹിച്ചു. ഷമീർ ചെട്ടികുളം, നൗഷാദ് അൽ അസ്ഹരി, ഷെമീർ കമാലി, റസാക്ക് ബാഖവി, ഷംസുദ്ദീൻ അൽതാജ്, സെലീം കോറോത്ത്, ഷാബ് മൊയ്തീൻ കോയ ഹാജി, എൻ.കെ. ബഷീർ ഫൈസി, പി.പി. മുഹമ്മദലി ബാഖവി, സി. ഉമ്മർ എന്നിവർ സംസാരിച്ചു. കൺവീനർ മുഹമ്മദ് അഷ്റഫ് ഫൈസി സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story