Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2018 11:33 PM GMT Updated On
date_range 2018-12-12T05:03:59+05:30റോഡ് ശുചീകരണം
text_fieldsമുക്കം: കുറ്റിപ്പാലക്കൽ പാഞ്ചജന്യം, സാരഥി അക്ഷയശ്രീ സ്വാശ്രയ സംഘം അംഗങ്ങൾ കുറ്റിപ്പാല-മുക്കം ഹൈസ്കൂൾ റോഡ് ശുച ീകരിച്ചു. കുട്ടികൃഷ്ണൻ തച്ചോലത്ത് ഉദ്ഘാടനം നിർവഹിച്ചു. സന്തോഷ് മൂത്തേടം, ടി. ചന്ദ്രശേഖരൻ, രമേശൻ കുറ്റിപ്പാല, ഹേമന്ത് കുമാർ എന്നിവർ നേതൃത്വം നൽകി.
Next Story