Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാഗവത സപ്താഹയജ്ഞം

ഭാഗവത സപ്താഹയജ്ഞം

text_fields
bookmark_border
ഭാഗവത സപ്താഹയജ്ഞം
cancel
ഫറോക്ക്: ഒളവണ്ണ ശ്രീ തലപ്പണ വിഷ്ണുക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. സിനിമ സംഗീത സംവിധായൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മുണ്ടാരപ്പിള്ളി മഹേശ്വരൻ നമ്പൂതിരി, ഡോ. നാരായണ ഭട്ടതിരിപ്പാട്, പ്രഫ. ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭക്തജന സംഗമത്തിൽ കോഴിക്കോട് റോട്ടറി ക്ലബ് പ്രസിഡൻറ് അഡ്വ. എടത്തൊടി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യജ്ഞം ഡിസംബർ 16ന് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story