Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2018 11:33 PM GMT Updated On
date_range 10 Dec 2018 11:33 PM GMTഅനധികൃത കണ്ണട വ്യാപാരം അവസാനിപ്പിക്കണമെന്ന്
text_fieldsbookmark_border
ഫറോക്ക്: സൗജന്യ നേത്രപരിശോധന ക്യാമ്പുകൾക്ക് മറവിലെ ഒാൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട് ടു. സംസ്ഥാന പ്രസിഡൻറ് എം.യു. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നൗഷാദ് ചെമ്പ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സൈമൺ ഫ്രാൻസിസ്, കെ.എസ്. രാധാകൃഷ്ണൻ, ശ്രീവൽസൻ, മാർട്ടിൻ ഫ്രാൻസിസ്, ടി.കെ. ദീപക്, സ്റ്റൈലോ ഗോപി, കെ. സന്ദീപ്, സി.കെ. ഹനീഫ, സിംപ്ലക്സ് ഷഫീക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story