Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാമരശ്ശേരിയില്‍...

താമരശ്ശേരിയില്‍ വയോജനങ്ങള്‍ക്കായി പാര്‍ക്ക്

text_fields
bookmark_border
താമരശ്ശേരിയില്‍ വയോജനങ്ങള്‍ക്കായി പാര്‍ക്ക്
cancel
താമരശ്ശേരി: വയോജനങ്ങള്‍ക്ക് വിശ്രമിക്കാനും മാനസികോല്ലാസത്തിനുംവേണ്ടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജില്ല പഞ് ചായത്തുമായി ചേര്‍ന്ന് വയോജന പാര്‍ക്ക് സ്ഥാപിക്കുന്നു. കൂടത്തായി ഇരുതുള്ളിപ്പുഴയോടു ചേര്‍ന്ന സ്ഥലത്താണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. 16 ലക്ഷം രൂപ ചെലവു വരുന്ന പദ്ധതി പൂര്‍ത്തിയാവുന്നതോടെ വയോജനക്ഷേമത്തിന് മുതല്‍ക്കൂട്ടാവും. ജില്ല പഞ്ചായത്ത് മെംബര്‍ എം.എ. ഗഫൂര്‍ ശിലാസ്ഥാപനകര്‍മ്മം നിർവഹിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.പി. ഉണ്ണികൃഷ്ണൻ, സീതി കാരാട്ട്, ചെറ്റക്കന്‍ മുഹമ്മദ്, ഉബൈദ് എടയാട്ട്, എ.കെ. അസീസ്, പി.പി. അബ്ദുറഹ്മാന്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story