Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലം...

പാലം വരുംമുമ്പ്്്്്്്്്്് നാട്ടുകാർ അ​േപ്രാച്​ റോഡ് നിർമിച്ചു

text_fields
bookmark_border
പാലം വരുംമുമ്പ്്്്്്്്്്് നാട്ടുകാർ അ​േപ്രാച്​ റോഡ് നിർമിച്ചു
cancel
നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കൊല്ലയിൽതാഴത്ത് മൂന്നാം പുഴ തോടിന് കുറുകെ വി.സി.ബി കം ബ്രിഡ് ജ് നിർമാണം ആരംഭിക്കുന്നതിന് മുേമ്പ അേപ്രാച് റോഡ് നിർമിച്ച് നാട്ടുകാർ മാതൃകയായി. കൊല്ലയിൽ താഴത്തുനിന്ന് മടവൂർമുക്ക്-പൈമ്പാലശ്ശേരി റോഡിലേക്ക് ബന്ധിപ്പിക്കുന്നതാണ് റോഡ്്്. കൊല്ലയിൽ ഗംഗാധര​െൻറ കുടുംബമാണ് 100 മീറ്ററോളം വരുന്ന റോഡിന് സൗജന്യമായി സ്ഥലം നൽകിയത്. മൈനർ ഇറിഗേഷൻ ഡിപ്പാർട്മ​െൻറിൽനിന്നും സർക്കാറിൽ നിന്നും കാരാട്ട് റസാഖ് എം.എൽ.എയുടെ പരിശ്രമഫലമായി ലഭിച്ച 40 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് വി.സി.ബി കം ബ്രിഡ്ജ് നിർമാണം. വാർഡ് മെംബർ എ.പി. നസ്തർ, ശ്രീധരൻ, കാവാട്ട് ഭാസ്കരൻ, സലിം, സി.എം. വാസു, മാധവൻ കൊല്ലയിൽ എന്നിവർ റോഡ് നിർമാണത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story