Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2018 11:36 PM GMT Updated On
date_range 2018-12-10T05:06:01+05:30സാമൂഹിക വിരുദ്ധർ കടയുടെ ഗ്ലാസ് തകർത്തു
text_fieldsനന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിന് സമീപം മലഞ്ചരക്ക് വ്യാപാരിയുടെ കടയുടെ ഗ്ലാസ് എറിഞ്ഞു തകർത്തു. പടിഞ്ഞാറെ കൊറന്നാറു വീട്ടിൽ കൃഷ്ണെൻറ കടയുടെ ഗ്ലാസാണ് രാത്രി സാമൂഹിക വിരുദ്ധർ തകർത്തത്. ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
Next Story