Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനാധിപത്യ സംരക്ഷണ...

ജനാധിപത്യ സംരക്ഷണ സദസ്സ്

text_fields
bookmark_border
കോഴിക്കോട്: ഇന്ത്യയിലുടനീളം സംഘ്പരിവാറി​െൻറ നേതൃത്വത്തിൽ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. 'സംഘ്പരിവാറിനെ ചെറുക്കുക, ഇന്ത്യയെ രക്ഷിക്കുക'എന്ന മുദ്രാവാക്യമുയർത്തി ജനാധിപത്യ സംക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.യു.സി.ഐ സെക്രട്ടറി എ. ശേഖർ, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി മുസ്ലിഹ് എന്നിവർ സംസാരിച്ചു. വെൽെഫയർ പാർട്ടി സൗത്ത് മണ്ഡലം പ്രസിഡൻറ് അലി കിണാശ്ശേരി അധ്യക്ഷത വഹിച്ചു. നോർത്ത് മണ്ഡലം പ്രസിഡൻറ് അസ്താജ് സ്വാഗതവും അയ്യൂബ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story