Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനാധിപത്യസംരക്ഷണ...

ജനാധിപത്യസംരക്ഷണ സദസ്സ്

text_fields
bookmark_border
ചേളന്നൂര്‍: 'സംഘ്പരിവാറിനെ ചെറുക്കുക, ഇന്ത്യയെ രക്ഷിക്കുക'എന്ന ആഹ്വാനവുമായി വെല്‍ഫെയര്‍പാര്‍ട്ടി നടത്തി. പാലത്ത് ബസാറില്‍ നടന്ന പരിപാടി വെല്‍ഫെയര്‍പാര്‍ട്ടി ജില്ല സെക്രട്ടറി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് കിഴക്കുംമുറി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ. ഉപേന്ദ്രന്‍, ശ്രീധരന്‍, കെ.ടി. വാസു, ശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാസു പള്ളിപ്പൊയില്‍ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story