Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2018 11:32 PM GMT Updated On
date_range 6 Dec 2018 11:32 PM GMTപ്രീമാരിറ്റൽ കൗൺസിൽ കോഴ്സ് നാളെ മുതൽ
text_fieldsbookmark_border
ഫറോക്ക്: ന്യൂനപക്ഷക്ഷേമ വകുപ്പ് നടത്തുന്ന വിവാഹപൂർവ കൗൺസലിങ് കോഴ്സിെൻറ പ്രഥമ ക്ലാസ് എം.എസ്.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടമ്പുഴയിൽ ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോടമ്പുഴ ഐ.ഇ.എം സ്കൂളിൽ ഈ മാസം 8, 9, 16, 23 തീയതികളിൽ ക്ലാസുകൾ നടക്കും. കോഴ്സിെൻറ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് രാമനാട്ടുകര നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വി. ഇസ്മായിൽ ഹാജി, വി.എം. ബഷീർ, ഷരീഫ് കോടമ്പുഴ, കെ.എം. മുഹമ്മദാലി, മജീദ് അമ്പലംകണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story