Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2018 11:31 PM GMT Updated On
date_range 2018-12-07T05:01:09+05:30അംബേദ്കർ അനുസ്മരണം
text_fieldsഓമശ്ശേരി: സാമ്പത്തിക സംവരണം എന്ന പേരിൽ പിന്നാക്ക സമുദായത്തിെൻറ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കേരള പട്ടികജാതി-പട്ടികവർഗ ഐക്യവേദി ഓമശ്ശേരി മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഓമശ്ശേരിയിൽ നടന്ന അംബേദ്കർ 62ാമത് പരിനിർവാൺ ദിനത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പി. ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. വേലായുധൻ തയ്യംപൊയിൽ മുഖ്യപ്രഭാഷണം നടത്തി.
Next Story