കോൺഗ്രസ് നേതൃസംഗമം

05:04 AM
06/12/2018
ഓമശ്ശേരി: 'എ​െൻറ ബൂത്ത് എ​െൻറ അഭിമാനം' എന്ന പരിപാടിയുടെ ഭാഗമായി കോൺഗ്രസ് ഓമശ്ശേരി മണ്ഡലം കമ്മിറ്റി നേതൃസംഗമം നടത്തി. മണ്ഡലം പ്രസിഡൻറ് കെ.പി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ ഒ.എം. ശ്രീനിവാസൻ, വി.ജെ. ചാക്കോ, എ.കെ. അബ്ദുറഹ്മാൻ, വി.സി. അരവിന്ദൻ, പി.കെ. ഗംഗാധരൻ, എ. സലാം, ഇ.ഒ. ഫ്രാൻസിസ്, ഹരിദാസൻ നായർ, എം.എം. രാധാമണി, ഗ്രേസി നെല്ലിക്കുന്നേൽ, അഗസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു. എ.കെ. ശരീഫ് സ്വാഗതവും ബിനു നന്ദിയും പറഞ്ഞു. ഫോട്ടോ: oma10.jpg ഡി.സി.സി. സെക്രട്ടറി പി.പി. കുഞ്ഞായിൻ ഉദ്ഘാടനം ചെയ്യുന്നു.
Loading...
COMMENTS