മാനസികാരോഗ്യ ക്ലാസ് നടത്തി

05:04 AM
06/12/2018
മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബി​െൻറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി . മുക്കം നഗരസഭ കൗൺസിലർ ശഫീഖ് മാടായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഗുലാം ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി മൊയ്തു മാസ്റ്റർ, കെ.സി. അൻവർ എന്നിവർ സംസാരിച്ചു. സൗഹൃദ ട്രെയിനർമാരായ കെ. ജിഷാദ്, റഷീദ് എന്നിവർ ക്ലാസെടുത്തു. MKMUC 2 മാനസികാരോഗ്യ ക്ലാസ് കൺസിലർ ശഫീഖ് മാടായി ഉദ്ഘാടം ചെയ്യുന്നു.
Loading...
COMMENTS