Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഷ്ഠരോഗ നിർണയ സർവേ...

കുഷ്ഠരോഗ നിർണയ സർവേ ആരംഭിച്ചു

text_fields
bookmark_border
കുഷ്ഠരോഗ നിർണയ സർവേ ആരംഭിച്ചു
cancel
ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ കുഷ്ഠരോഗ നിർണയ സർേവ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ, മെംബർ ജലീൽ കോയത്തങ്ങൾ, ഹെൽത്ത് ഇൻസ്‌പെക്ടർ ഒ.കെ. ജനാർദനൻ, ജെസിമോൾ, അനിൽകുമാർ, എം.സി. ബഷീർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും 57 ടീമുകളിലായി 14 ദിവസത്തിനകം സർവേ പൂർത്തീകരിക്കും. രോഗനിർണയം നടത്താൻ തെരഞ്ഞെടുത്ത അധ്യാപകർക്കും വളൻറിയർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്. photo puthupadi10.jpg പുതുപ്പാടിയിൽ ആരംഭിച്ച കുഷ്ഠരോഗ നിർണയ സർവേ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story